India vs Australia: Rohit Sharma to Complete Rehab at NCA After Diwali| Oneindia Malayalam

2020-11-11 939

India vs Australia: Rohit Sharma to Complete Rehab at NCA After Diwali
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇനിയെങ്ങോട്ട് എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ച നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു മുംബൈ ജേതാക്കളായത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളില്‍ രോഹിത് ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ദുബായില്‍ നിന്നും വിരാട് കോലിക്കു കീഴില്‍ യാത്ര തിരിക്കുന്ന ടീമില്‍ രോഹിത്ത് ഉണ്ടാവില്ല